8
ഓവർേലk് ഹാസ്പി-ൽ മഡിkൽ സnർ ചാരി-ി കയർ/ഫിനാൻഷ;ൽ അസിsൻസ് പാളിസി 1 ജനവരി 2018 താB് Cപാബല;tിൽ ഉേdശ;ം മഡിkലായി ഉടൻ ആേരാഗ0പരിചരണ സവനŋൾ ആവശ0മ എlാ വ0kികൾkം, അവർk് പണമടയ്kാൻ കഴിവേEാ എn കാര0ം പരിഗണിkാെത, അtരം സവനം നൽകn കാര0tിൽ ഓവർേലk് ഹാസ്പിLൽ മഡിkൽ സnറം (OHMC) ഓവർേലk് മഡിkൽ kിനിക്സം (OMC) Pപതിjാബdമാണ് . Pപവർtനŋളെട സമPഗത പരിരkി knതിനം Pപതിjാബdത നിറേവLnതിനം, വാഷിംഗ്ടൺ അഡ്മിനിസ്േPടLീവ് കാഡിെn 246 മതൽ 453 വെരയ അധ0ായŋളിൽ നിഷ്കർഷിcിരിkn ആവശ0കതകൾ അനസരിcെകാE് , ചാരിLി കയർ/ഫിനാൻഷ0ൽ അസിsൻസ് നൽകnതിന ഇനിpറയn മാനദaŋb രപീകരിcിdE് . പാതജനŋളെട അറിവിേലk് OHMC, OMC എnിവ നൽകn ചാരിLി കയർ/ഫിനാൻഷ0ൽ അസിsൻസ് , ഇനിpറയn നിബnനകൾk് അനസരിc് പാതജനŋൾk് ലഭ0മാkം: . OHMC, OMC എnിവ ചാരിLി കയർ/ഫിനാൻഷ0ൽ അസിsൻസ് നൽകnെവn് രാഗികെള അറിയിkn ഒര അറിയിp് , അഡ്മിL് ചyn ലാേkഷനകൾ, അടിയnിര വകp്, OMC അർജn് കയർ സnറകൾ എnിവ ഉൾെpെട, ആശപPതിയെടയം kിനിkകളെടയം Pപധാന ഇടŋളിൽ Pപദർശിpിkം. നയtിെn ഒര പകർp് Overlakehospital.org വബ് സLിലം ഉEായിരിknതാണ് . ബി. സവനtിെn സമയt് , ഒര kയറിെn രപtിൽ OHMC-യം OMC-യം ഒേരസമയം നയം സചിpിcെകാE രഖാമലമ ഒര അറിയിp് രാഗിk് ലഭ0മാkം. സമയt് , രഖാമലമ വിവരŋൾ വാkാൽ പറmെകാടkകയം ചyം. ചില കാരണŋളാൽ, ഉദാഹരണtിന് ഒര അടിയnര സാഹചര0tിൽ, ചികിt സoീകരിknതിന് മmായി , ചാരിLി കയർ / ഫിനാൻഷ0ൽ അസിsൻസ് ഉെEn കാര0ം രാഗിെയ അറിയിcിdിെlŋിൽ, തടർn് സാധ0മായPത പെdn് അkാര0ം അേdഹെt/അവെര അറിയിേkEതാണ് . സി. OHMC, OMC എnിവയെട Pപാഥമിക സവന മഖലയിൽ 1000- tിലം അധികം ആളകൾ സംസാരിkn ഏത് ഭാഷയിലം രഖാമലമായ വിവരŋളം വാkാല വിശദീകരണവം ലഭ0മാണ്, ഇംgീഷ് ഭാഷ സംസാരിkാtവേരാ പരിമിതമായി മാPതം ഇംgീഷ് അറിയാവnവേരാ ആയ ആളകൾkം രഖാമലമായ വിവരŋളം ഒpം/അെlŋിൽ വാkാല വിശദീകരണവം മനsിലാകാtവരമായ രാഗികൾkമായി വിവരŋൾ അവരെട ഭാഷയിൽ വ0ാഖ0ാനിc് നൽകnതാണ് . ഡി. ചാരിLി കയർ / ഫിനാൻഷ0ൽ അസിsൻസ് ചാദ0ŋൾk് കാര0kമമായി മറപടി പറയാനം അtരം നരിd അേനoഷണŋൾ

OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

  • Upload
    others

  • View
    17

  • Download
    0

Embed Size (px)

Citation preview

Page 1: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

ഓവർേലk് േഹാസ്പി-ൽ െമഡിkൽ െസnർ

ചാരി-ി െകയർ/ഫിനാൻഷ;ൽ അസിsൻസ് േപാളിസി

1 ജനുവരി 2018 െതാB് Cപാബല;tിൽ

ഉേdശ;ം

െമഡിkലായി ഉടൻ ആേരാഗ0പരിചരണ േസവനŋൾ ആവശ0മുll എlാ വ0kികൾkും, അവർk ്പണമടയ്kാൻ കഴിവുേEാ എn കാര0ം പരിഗണിkാെത, അtരം േസവനം നൽകുn കാര0tിൽ ഓവർേലk് േഹാസ്പിLൽ െമഡിkൽ െസnറും (OHMC) ഓവർേലk ്െമഡിkൽ kിനികസ്ും (OMC) Pപതിjാബdമാണ.് Pപവർtനŋളുെട സമPഗത പരിരkിkുnതിനും ഈ Pപതിjാബdത നിറേവLുnതിനും, വാഷിംഗ്ടൺ അഡമ്ിനിസ്േPടLീവ് േകാഡിെn 246 മുതൽ 453 വെരയുll അധ0ായŋളിൽ നിഷക്ർഷിcിരിkുn ആവശ0കതകൾ അനുസരിcുെകാE്, ചാരിLി െകയർ/ഫിനാൻഷ0ൽ അസിsൻസ് നൽകുnതിനുll ഇനിpറയുn മാനദaŋb രൂപീകരിcിdുE്.

െപാതുജനŋളുെട അറിവിേലk്

OHMC, OMC എnിവ നൽകുn ചാരിLി െകയർ/ഫിനാൻഷ0ൽ അസിsൻസ,് ഇനിpറയുn നിബnനകൾk ്അനുസരിc ്െപാതുജനŋൾk ്ലഭ0മാkും:

എ. OHMC, OMC എnിവ ചാരിLി െകയർ/ഫിനാൻഷ0ൽ അസിsൻസ് നൽകുnുെവn് േരാഗികെള അറിയിkുn ഒരു അറിയിp,് അഡ്മിL് െചyുn െലാേkഷനുകൾ, അടിയnിര വകുp്, OMC അർജn് െകയർ െസnറുകൾ എnിവ ഉൾെpെട, ആശുപPതിയുെടയും kിനിkുകളുെടയും Pപധാന ഇടŋളിൽ Pപദർശിpിkും. ഈ നയtിെn ഒരു പകർp് Overlakehospital.org െവബ് സLിലും ഉEായിരിkുnതാണ.്

ബി. േസവനtിെn സമയt്, ഒരു െkയറിെn രൂപtിൽ OHMC-യും OMC-യും ഒേരസമയം ഈ നയം സൂചിpിcുെകാEുll േരഖാമൂലമുll ഒരു അറിയിp് േരാഗിk് ലഭ0മാkും. ഈ സമയt്, േരഖാമൂലമുll വിവരŋൾ വാkാൽ പറmുെകാടുkുകയും െചyും. ചില കാരണŋളാൽ, ഉദാഹരണtിന് ഒര ുഅടിയnര സാഹചര0tിൽ, ചികിt സoീകരിkുnതിന ്മുmായി, ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ഉെEn കാര0ം േരാഗിെയ അറിയിcിdിെlŋിൽ, തുടർn് സാധ0മായPത െപെdn ്അkാര0ം അേdഹെt/അവെര അറിയിേkEതാണ.്

സി. OHMC, OMC എnിവയുെട Pപാഥമിക േസവന േമഖലയിൽ 1000-tിലും അധികം ആളുകൾ സംസാരിkുn ഏത് ഭാഷയിലും േരഖാമൂലമായ വിവരŋളും വാkാലുll വിശദീകരണവും ലഭ0മാണ്, ഇംgീഷ് ഭാഷ സംസാരിkാtവേരാ പരിമിതമായി മാPതം ഇംgീഷ് അറിയാവുnവേരാ ആയ ആളുകൾkും േരഖാമൂലമായ വിവരŋളും ഒpം/അെlŋിൽ വാkാലുll വിശദീകരണവും മനsിലാകാtവരുമായ േരാഗികൾkുമായി ഈ വിവരŋൾ അവരുെട ഭാഷയിൽ വ0ാഖ0ാനിc് നൽകുnതാണ്.

ഡി. ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ് േചാദ0ŋൾk് കാര0kമമായി മറുപടി പറയാനും അtരം േനരിdുll അേനoഷണŋൾ

Page 2: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

സമയാസമയŋളിൽ ഉചിതമായ ഡിpാർd് മnിേലk് വഴിതിരിcുവിടാനും PഫE്-ൈലൻ sാഫിെന OHMC, OMC പരിശീലിpിkും.

ഇ. OHMC-യുെടയും OMC-യുെടയും ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ് നയെt കുറിcുll േരഖാമൂലമായ വിവരŋൾ, അtരം വിവരŋൾ അഭ0ർtിkുn ആർkും തപാൽ വഴിേയാ ഇലക്േPടാണിk് മാർgtിലൂെടേയാ െടലിേഫാണിലൂെടേയ േനരിേdാ ലഭ0മാkും.

േയാഗ;താ മാനദOം

Pഗൂp് അെlŋിൽ വ0kിഗത െമഡിkൽ pാനുകൾ, വർേkഴസ് ്േകാmൻേസഷൻ, െമഡിെകയർ, െമഡിെkയ്ഡ ്അെlŋിൽ െമഡിkൻ അസിsൻസ ്േPപാPഗാമുകൾ, മL ്േsL,് െഫഡറൽ അെlŋിൽ മിലിLറി േPപാPഗാമുകൾ അെlŋിൽ െമഡിkൽ േസവനŋളുെട െചലവ ്വഹിkുnതിന് മെLാര ുവ0kിേkാ sാപനtിേനാ നിയമപരമായ ഉtരവാദിtം ഉEാേയkാവുn സാഹചര0ം എnിവ ഉൾെpെട, എnാൽ ഇവയിൽ മാPതമായി പരിമിതെpടുtാെത, േരാഗിk ്ലഭ0മായ മെLlാ ഫിനാൻഷ0ൽ റിേസാഴസ്ുകെളയും പരിഗണിkുേmാൾ രEാം sാനമാണ ്ചാരിLി െകയറിന് / ഫിനാൻഷ0ൽ അസിsൻസിന് ഉllത.് െമഡിkൽ േസവനŋൾ സoീകരിkാൻ Pപാപ്തിയിlാt നിർdനരായ േരാഗികൾk,് വംശേമാ േദശീയതേയാ കുടിേയL നിലേയാ പരിഗണിkാെത, ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്നൽകെpടുnു.

ഉചിതമായ Pപാഥമിക േപയ് മn് േPസാതsുകൾ ലഭ0മlാt സാഹചര0ŋളിേലാ മL് േPസാതsുകളിൽ നിnുll േപയ് മnിന് േശഷമുll ബാkിതുക അടയ്kുnതിേനാ, ഇനിpറയുn മാനദaം അനുസരിc,് OHMC, OMC നയtിന് കീഴിൽ േരാഗിെയ ചാരിLി െകയറിന് / ഫിനാൻഷ0ൽ അസിsൻസിന് പരിഗണിkുnതാണ.്

• WAC 246-453-040, WAC 246-453-050 എnിവയുെട ആവശ0കതകളും IRS 501R ആവശ0കതകളും നിറേവLുnതിന് ഇനിpറയുn േമാഡലാണ ്OHMC-യും OMC-യും Pപേയാജനെpടുtിയിരിkുnത:്

• നിലവിെല െഫഡറൽ ദാരിPദ0േരഖയുെട 200 ശതമാനtിലാണ ്അെlŋിൽ അതിലും താെഴയാണ ്േരാഗിയുെട െമാt കുടുംബ വരുമാനെമŋിൽ, േസവന നിരkായി OHMC-kും OMC-kും നൽേകE മുഴുവൻ തുകയും േരാഗിkായി ചാരിLി െകയറായി / ഫിനാൻഷ0ൽ അസിsൻസായി നിർ|യിkെpടും.

• നിലവിെല െഫഡറൽ ദാരിPദ0േരഖയുെട 201 ശതമാനtിനും 400 ശതമാനtിനും ഇടയിൽ വരുമാനമുll േരാഗികളുെട കാര0tിൽ എഴുതിtേllE തുക നിർ|യിkുnതിന് ഇനിpറയുn ‘ൈsഡിംഗ് ഫീ െഷഡ0ൂൾ’ ഉപേയാഗിkെpടും. ജനനം, വിവാഹം, ദt് എnിവയാൽ ബnുkളായവരും ഒരുമിc ്താമസിkുnവരുമായ രേEാ അതിലധികേമാ വ0kികളുെട കൂdെtയാണ ്കുടുംബം എn് നിർവചിkുnത്; പരസ്പരം ബnമുll ഇtരം എlാ വ0kികെളയും ഒരു കുടുംബtിെല അംഗŋളായി പരിഗണിkുnു.

• എlാ ഡിസക്ൗEുകൾkും കിഴിവുകൾkും റീഇേmഴ് മnുകൾkും (ഇൻഷoറൻസിൽ നിnുllതും ഉൾെpെട) േശഷം, വ0kിപരമായി അടയ്kുnതിന് വ0kിk ്ഉtരവാദിtമുll തുകയാണ ്ഇവിെട ബാധകമാവുക (െമഡിkൽ േസവനŋൾk ്ഇൻഷoറൻസ ്പരിരkയുll വ0kികൾk ്െപാതുെവ ബിൽ െചyെpടുn തുകേയkാൾ കൂടുതലായിരിkിl ആശുപPതി െഫസിലിLിയുെട ഫിനാൻഷ0ൽ അസിsൻസ ്നയം (“AGB”). AGB നിർ|യിkുnതിനായി, േസവന െkയിമുകൾkായുll െമഡിെകയർ ഫീസിെnയും ആശുപPതിkുll െkയിമുകൾk ്പണമടയ്kുn സoകാര0 െഹൽt് ഇൻഷoറർമാരുെടയും സംേയാജനെt അടിsാനമാkിയുll 12 മാസ ‘ലുk ്ബാk’് രീതി ഉപേയാഗിkുnതിനാണ ്OHMC, OMC തീരുമാനിcിരിkുnത.്

• ഉtരവാദിtമുll കkിയുെട, ഏെതŋിലും ൈsഡിംഗ് ഫീ െഷഡ0ൂളിെn അേപkയ്k ്േശഷവും ബാkിനിൽkുn സാmtിക ബാധ0ത, ‘െസൽഫ ്േപ േഫാേള അp് േപാളിസി’ അനുസരിc,് ന0ായമായ ഒരു സമയ കാലയളവിൽ Pപതിമാസ തവണകളായി അടയ്kണം. േപയ് മnുകൾ വിdുേപാവുകേയ അkൗEിൽ നിഷP്കിയതo കാലയളവ ്ഉെEŋിേലാ േരാഗിയുമായി തൃപ്തികരമായ

Page 3: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

തരtിൽ സmർkം പുലർtാൻ കഴിയാതിരിkുകേയാ ആെണŋിൽ മാPതേമ ഉtരവാദിtമുll കkിയുെട അkൗE് ഒര ുകളkൻ ഏജൻസിെയ ഏൽpിkുകയുll .ൂ

• Cശdിkുക: േവതനം, ശmളം, െവൽെഫയർ േപയ് മnുകൾ, േസാഷ0ൽ െസക0ൂരിLി േപയ് മnുകൾ, സ്ൈPടk ്െബനിഫിLുകൾ, െതാഴിലിlായ്മാ േവതനം അെlŋിൽ ശാരീരിക ൈവകല0tിനുll ആനുകൂല0ŋൾ, ശിശ ുപിnുണ, ബിസിനsിൽ നിnും നിേkപ Pപവർtനŋളിൽ നിnുമുll അLാദായം [ചാരിLി അേപkയിൽ നിേkപ വരുമാനം കാണിcിdുേEാ? ഇെlŋിൽ ഇത ്വരുേമാ] എnിവയിൽ നിn ്വ0kിk ്ലഭിkുn, നികുതി കുറയ്kാt െമാtം തുകെയയാണ ്വരുമാനം എn് പറയുnത.്

ചാരി-ി / ഫിനാൻഷ;ൽ അസിsൻസ് െപർെസേnജ ്ഡിസ്കൗR്

േരാഗിയുെട ബാധ0താ തുക

ഡിസ്കൗE്

ശതമാനം (%)

FPL-െn ശതമാനം

$0-$2,500

$ 2,501-$ 5,000

$ 5,001-$ 10,000

$ 10,001-$ 25,000

$ 25,001-$ 50,000

$50,001-ഉം മുകളിേലkും

0-200%

100%

100%

100%

100%

100%

100%

201-300%

85%

90%

95%

96%

97%

കുറിp് എ

301-400%

65% 70%

75%

80%

85%

കുറിp് ബി

കുറിp് എ: നിരkിെn ആദ0 $100,000-ന് 98% ചാരിLി/ഫിനാൻഷ0ൽ അസിsൻസ ്ബാധകമാവും $100,000-ൽ കൂടുതലുll ഏത ്തുകയ്kും 100% ചാരിLി ബാധകമാവും

കുറിp് ബി: നിരkിെn ആദ0 $100,000-ന് 90% ചാരിLി/ഫിനാൻഷ0ൽ അസിsൻസ ്ബാധകമാവും $100,000-ൽ കൂടുതലുll ഏത ്തുകയ്kും 100% ചാരിLി ബാധകമാവും

ബി. കൃത0മായി ആദായനിലവാരനി�|യം െചyാനാവശ0മായ വിവരŋb നമുkുll അെkൗEുകbk് െഫഡറൽ ദാരിPദ0പരിധിയുെട 200 ശതമാനtിനും താെഴയാേണാ ഒരു േരാഗി നി�kുnെതന്� OHMC-യും

Page 4: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

OMC-യും തീ�cെpടുtുnു. അŋിെനയാെണŋി�, സാd0മായ DSHS-കവേറജിനായി അെkൗEുകb പരിേശാധിkുകയും, DSHS ആവശ0കതകളുമായി േയാജിkാt അെkൗEുകളുെട കാര0tി� കുടി�ികബാkികb സാmtിക സഹായtുകയിേലയ്k് ആനുമാനികമായി എഴുതിtളളുകയും െചyുnു.

സി. OHMC-യും OMC-യും കLാസ്േPടാഫിk് ചാരിLിയും നൽകിേയkാം, മുകളിൽ Pപതിപാദിcിdുll ചാരിLി െകയറിനും / ഫിനാൻഷ0ൽ അസിsൻസിനും മുകളിൽ കടുt സാmtിക ബുdിമുേdാ വ0kിഗത നഷ്ടേമാ ഉll സാഹചര0tിൽ െഫഡറൽ ദാരിPദ0േരഖയുെട 200 ശതമാനtിനും മുകളിലാണ് േരാഗിയുെട കുടുംബtിെn വരുമാനെമŋിൽ ചാരിLി െകLർ/ഫിനാൻഷ0ൻ അസിsൻസ് തുകകൾ OHMC-യും OMC-യും എഴുതിtllിേയkാം എnാണ് ഇതിനർtം. ഈ സാഹചര0ŋളിൽ, ദുരn സാഹചര0tിെn വിശദാംശŋൾ വcുെകാE് േരാഗി ഒര ുഅധിക അവേലാകനtിനുll േരഖാമൂലമായ അഭ0ർtന സമർpിേkEതാണ.് കLാസ്േPടാഫിk ്ചാരിLി നൽകുnതിനും എഴുതിtേllE തുക നിർ|യിkുnതിനുമുll അധികാരം OHMC, OMC ൈPപസിംഗ് കmLിkാണ്, OHMC, OMC എnിവയുെട സാmtിക േPസാതsുകൾ വാŋുnതിനുll / െചലവിടുnതിനുll അധികാരtിനായുll അനുമതിയുമായി ബnെpd നിലവിലുll മL ്നയŋൾ അനുസരിcാണ് കmLി ഇത ്െചyുക.

ഡി. OHMC-യും OMC-യും േസവിkുn സമൂഹtിെn Pപേയാജനŋൾkാണ് OHMC-യും OMC-യും ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ് ഏർെpടുtിയിരിkുnത്, അതിനാൽ തെn വാഷിംഗ്ടൺ േsLിെല താമസkാരlാtവർk് എമർജൻസി ഡിpാർd് മnിനുllിൽ നൽകുn മാPതമാണ് അെlŋിൽ എമർജൻസി ഡിpാർd് മnിൽ നിn് േനരിdുll Pപേവശനtിെn ഫലമായി മാPതമാണ് ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ് ലഭിkുക. കൂടുതലായി, OHMC, OMC എമർജൻസി ഡിpാർd് മn ്ഈ േസവനŋൾ ഒരു െമഡിkൽ എമർജൻസിയായി നിർ|യിkുകയും േവണം.

ഇ. വാഷിംഗ്ടൺ േsLിെല താമസkാരായിരിേkEതിl എn Pപേത0ക നിബnനയ്kുllിൽ അഭയാർtികളും അഭയം േതടിയിdുllവരും INS േഡാക0ുെമേnഷൻ ഉllവരും അത ്സമർpിkാൻ കഴിയുnവരുമായ അഭയാർtികളും ഉൾെpടുnു.

എഫ്. അേപkയ്k് അനുമതി നൽകിയ തീയതിെയ തുടർn് 180 ദിവസŋൾkുllിൽ സoീകരിkുn േസവനŋൾk് മാPതമാണ് പൂർtിയാkിയ അേപkയിെല േയാഗ0തയ്k് സാധുത ഉEായിരിkുക.

േയാഗ;താ നിർSയtിനായുll CപCകിയ

എ. Pപാരംഭ നിർ|യം:

Page 5: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

1. ചാരിLി െകയറിനായുll / ഫിനാൻഷ0ൽ അസിsൻസിനായുll േയാഗ0ത നിർ|യിkുnതിന് OHMC, OMC ഒരു അേപkാ േPപാസs ്ഉപേയാഗിkും. ഫിസിഷ0nാർ, കm0ൂണിLി/മതപര Pഗൂpുകൾ, സാമൂഹിക േസവന sാപനŋൾ, ഫിനാൻഷ0ൽ സർവീസ ്sാഫ,് േരാഗിയുെട കുടുംബം, േരാഗി എnിŋെന അംഗീകൃത േPസാതsുകളിൽ നിnാണ ്ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്നൽകുnതിന് അേപkിcുെകാEുll അഭ0ർtനകൾ സoീകരിkുnത.്

2. േരാഗിെയ രജിsർ െചyുn സമയt ്അെlŋിൽ ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ഉെEnും ലഭ0മാെണnും േരാഗിെയ അറിയിcതിന് േശഷമുll സമയt്, ചാരിLി െകയറിനായുll / ഫിനാൻഷ0ൽ അസിsൻസിനായുll വാkാലുllേതാ േരഖാമൂലമായേതാ ആയ അേപkയുെട അടിsാനtിൽ, േയാഗ0ത ഉേEാെയn Pപാരംഭ നിർ|യം OHMC, OMC നടtും.

3. അnിമ േയാഗ0താ നിർ|യം അവേശഷിkുn സമയt,് Pപതിഫലം വാŋാെത നൽകിയ പരിചരണ നിലയുെട അnിമ നിർ|യtിൽ എtിേcരുnതിന് OHMC, OMC-യുമായി ബnെpd കkി സഹകരിkുn പkം, OHMC, OMC കളkൻ Pശമŋൾ ആരംഭിkുകേയാ െഡേpാസിL ്തുക ആവശ0െpടുകേയാ െചyിl.

4. ഈ നയtിന് കീഴിൽ, ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ലഭിkാൻ േരാഗിk ്അർഹത ഉEാkിേയkാവുn ഘടകŋെള കുറിc ്OHMC, OMC അറിയുnുെവŋിൽ, ഇtരെമാരു സാധ0തെയ കുറിc ്േരാഗിെയ അറിയിkുകയും ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ആയി പരിഗണിേkE അkൗEാണ ്ഇെതn ്Pപാരംഭ നിർ|യം നടtുകയും െചyും.

5. േസവനŋൾ നൽകുn സമയെt സാmtിക ആവശ0െt അടിsാനമാkിയായിരിkും പരിരkയുെട നിർ|യം.

ബി. അnിമ നിർ|യം: 1. Pപഥമദൃഷട്ിയാലുll എഴുതിtllലുകൾ. പണമടkാൻ ഉtരവാദിtെpd വ0kി നിർdനനാെണn് ആശുപPതി ഉേദ0ാഗsർk ്വ0kമാെണn സാഹചര0tിലും േയാഗ0തയുെട പരിധിkുllിലാണ ്അേപkകെn വരുമാനെമn ്ആശുപPതിk് േബാധ0െpടുnുെവŋിലും, ഈ Pപാരംഭ നിർ|യെt മാPതം അടിsാനെpടുtിെkാE് OHMC, OMC-k ്ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്അനുവദിkാവുnതാണ.് മരിc േരാഗികളുെട കാര0tിലും, ഇയാളുെട ജീവിത പŋാളി ആരാെണേnാ വസത്ുവകകേളാ മേLെതŋിലും സoേtാ മരണെpd ആൾkുെEേnാ OHMC, OMC-k ്കെEtാൻ കഴിയാt പkം, ഇേത മാനദaം തെn ഉപേയാഗിkെpടും. ഈ സാഹചര0ŋളിൽ, WAC 246-453-030 (3) അനുസരിc,് മുഴുവൻ പരിേശാധിcുറpിkേല േഡാക0ുെമേnഷേന OHMC, OMC പൂർtിയാേkEതിl.

2. ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്അഭ0ർtിkുേmാേഴ ആവശ0ം സൂചിpിkുേmാേഴ ആവശ0കതയ്k ്സാധ0തയുെEn ്ഫിനാൻഷ0ൽ സ്Pകീനിംഗ് സൂചിpിkുേmാേഴ േരാഗികൾk ്ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്േഫാമുകളും നിർേdശŋളും േരഖാമൂലമുll അേപkകളും നൽകുnതാണ.് അേപkയ്k ്തുടkമിdത് േരാഗിേയ OHMC, OMC-േയാ ആകെd, എlാ അേപkകൾkും ഒpം, അേപkാ േഫാമിൽ സൂചിpിcിdുll വരുമാനtുക പരിേശാധിcുറpിkുnതിനുll േഡാക0ുെമേnഷനും വയ്േkEതാണ.്

• ചാരിLി െകയർ / ഫിനാൻഷ0ൻ അസിsൻസ ്ലഭിkുnതിന് ആവശ0മായ അഭ0ർtനകൾk ്പൂരിpിc ഒര ുഅേപkാ േഫാമും ഇനിpറയുn േഡാക0ുെമnുകളിൽ ഒnും ആവശ0മാണ ്

• ഒരു “W-2” വിt് ഹാൾഡിംഗ് േsL്െമn;്

• ഏLവും പുതിയ 3 േപ sബുകൾ;

• ഏLവും അവസാനം ഫയൽ െചയ്ത കലEർ വർഷtിനായുll ഇൻകം ടാകസ് ്റിേdൺ;

Page 6: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

• െമഡിkെലയ്ഡിനുll ഒpം/അെlŋിൽ േsL ്ധനസഹായം െചyുn െമഡിkൽ അസിsൻസിനുll േയാഗ0തയുെട അനുമതി / നിരസിkൽ േരഖെpടുtിയിdുll േരഖകൾ;

• െതാഴിലിlായ്മാ േവതന അനുമതി / നിരസിkൽ േരഖെpടുtിയിdുll േരഖകൾ;

• െതാഴിലുടമകളിൽ നിേnാ െവൽെഫയർ ഏജൻസികളിൽ നിേnാ ഉll േരഖാമൂലമായ Pപസ്താവനകൾ; അെlŋിൽ

അേപkകന് ജീവിതെcലവുകൾ നൽകുn കുടുംബാംഗŋളിൽ നിnുll പിnുണയുെട കtുകൾ.

• $15,000-ന് മുകളിലുll ബാkി തുകകൾ, േരാഗിയുെട െഹൽt് കയർ െPകഡിLിെന അടിsാനമാkി, Pപിസംപ്Lീവ് ചാരിLി ലഭിkാൻ സാധ0തയുേEാ എnറിയാൻ അവേലാകനം െചyെpടും.

3. Pപാരംഭ അഭ0ർtനാ കാലയളവിൽ, െമഡിkൽ അസിsൻസ ്അഡമ്ിനിസ്േPടഷനും െമഡിെകയറും ഉൾെpെട ധനസഹായtിെn മL ്േPസാതsുകൾ േതടാൻ േരാഗിkും OHMC, OMC-kും Pശമിkാവുnതാണ.് നിർdന നിലയുെട നിർ|യtിനായി അേപk നൽകുn ഒര ുേരാഗിേയാട ്ബാŋ ്വായ്പേയാ മLുതരtിലുll വായ്പേയാ എടുkാൻ OHMC, OMC ആവശ0െpടുകയിl.

4. സാധാരണ ഗതിയിൽ, ആവശ0െpടുn േരഖകെളാെk, അേപkയുെട തീയതിk് മൂn ്മാസം മുm് വെരയുll കാലയളവിൽ നിnുllവയായിരിkണം. എnിരുnാലും, അtരെമാരു േരഖ, േരാഗിയുെട നിലവിെല സാmtിക സാഹചര0െt കൃത0മായി Pപതിഫലിpിkുnിെlŋിൽ, േരാഗിയുെട സാmtിക സാഹചര0ം മാറിkഴിmതിന് േശഷമുll കാലയളവിെല േരഖകൾ മാPതമാണ് ആവശ0െpടുക.

5. മുകളിൽ പറm േരഖകളിൽ ഒnുേപാലും ഉtരവാദെpd കkിk ്നൽകാൻ കഴിയുnിെlŋിൽ, നിർdനനായ വ0kിയായി വർgീകരിkെpടാനുll േയാഗ0തയുെട അnിമ നിർ|യം നടtുnതിന്, ബnെpd കkിയിൽ നിnുll േരഖാമൂലമായതും ഒpിdതുമായ Pപസത്ാവനകെള OHMC, OMC ആPശയിkും. (WAC 246-453-030 (4)).

സി. നീെEാരു കാലയളവിൽ പണമടc് തീർkാനുll േരാഗിയുെട േശഷി, േരാഗtിനാേല സാmtിക ബുdിമുdിനാേലാ മാറിയിdുെEnും ഇതിനാൽ ചാരിLി േസവനŋൾ ആവശ0മായി വേnkുെമnും തിരിcറിയുn ഏത് സമയtും ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ് ലഭിkുnതിന് അേപkിkാൻ േരാഗിെയ OHMC, OMC അനുവദിkും, അഡ്മിഷൻ മുmുll സമയം മുതൽ ഇത് ബാധകമാണ്. സാmtിക നിലയിെല മാLം താൽkാലികമാെണŋിൽ, ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്PപPകിയയ്k ്തുടkമിടുnതിന് പകരമായി, േപയ് മn് സoീകരിkുnത ്തൽkാലം നിർtിവയ്kാനാണ ്OHMC, OMC തീരുമാനിേckുക.

ഡി. ബാഹ0 ദാതാkൾ ഓവർേലk് ഇേമജിംഗ് അേസാസിേയLസ്,് പ0ൂെജL ്സൗE് ഫിസിഷ0ൻസ്, Pഗൂp് െഹൽt് ഫിസിഷ0ൻസ് എnീ sാപനŋൾ ഓവർേലk ്േഹാസ്പിLലിെn അൺേകാmൻേസLഡ ്െകയർ ഡിപർമിേനഷനുകൾ അംഗീകരിkുnു, അവർk ്ലഭിേkE തുകയ്k ്ബാധകമായ െപർെസേnജ് ഡിസ്കൗEിന് അനുസരിc ്േരാഗിയുെട ബാkിതുക അഡജ്s ്െചyുകയും െചyും. OHMC-യിൽ േസവനŋൾ നൽകുnതുമായി ബnെpd ജീവനkാരlാt മL ്െമഡിkൽ ദാതാkളും ചാരിLി നിർ|യŋൾ അംഗീകരിേckാം, എnാൽ അŋെന െചyുnതിന് അവർk ്ബാധ0തെയാnും ഇl.

E. അnിമ നിർ|യtിനും അpീലുകൾkുമുll സമയ പരിധി.

Page 7: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

1. ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ലഭിkാൻ അർഹതയുെEn് ആരംഭtിൽ നിർ|യിkെpd ഓേരാ ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്അേപkകർെklാം, Pപതിഫലം നൽകാെതയുll പരിചരണ നിലയുെട അnിമ നിർ|യം സoീകരിkുnതിന് മുmായി ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്അേപkെയ പിnുണയ്kുnതിനുll േരഖകൾ കരsമാkുnതിനും സമർpിkുnതിനും ചുരുŋിയത ്മുpത് (30) കലEർ ദിവസŋൾ അെlŋിൽ ന0ായമായും ആവശ0മാേയkാവുn അPതയും സമയം നൽകുnതാണ.്

• അേപkയും കൂെട നൽേകE എlാ േരഖകളും ലഭിcതിെn പതിനാല് (14) ദിവസtിനുllിൽ അnിമ നിർ|യെt കുറിc ്അേപkകെന OHMC, OMC അറിയിkും.

• അറിയിp് ലഭിc് കഴിm് മുpത് (30) ദിവസŋൾkുllിൽ െറവന0ൂ ൈസkിൾ ഡയറക്ടർk ്വരുമാനtിെnേയാ കുടുംബ വലുptിെnേയാ അധിക െവരിഫിേkഷൻ നൽകിെkാE് ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ലഭിkുnതിനായുll േയാഗ0താ നിർ|യം അpീൽ െചyാൻ േരാഗിk/്ഗ0ാരEർk ്കഴിയും

• വരുമാനtിേലk് നടtുn ഹൗസിംഗ് അഡജ്s് മnാണ ്ആദ0 തല അpീലിൽ ഉൾെpടുnത.്

• അpീലിെn രEാം തലം ൈകകാര0ം െചyെpടുnത് OHMC ൈPപസിംഗ് കmLിയുെട വിേവചനാധികാര Pപകാരമായിരിkും.

• WAC 246-453-020 (10) അനുസരിc,് കിdാkടtിൽ നിn ്േവറിd നിലയിൽ വരുമാനtിൽ നിnുll ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്ഡിഡkനുകെള തിരിcറിയുnതും ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്നിലയുെട അnിമ നിർ|യtിൽ എtിേcരുn സമയtും തmിൽ ബnമിl.

• അpീൽ നിർ|യtിെn അnിമഫലം വരുnത ്വെര എlാ കളkൻ Pപവർtനവും നിർtിവയ്kും

എഫ്. േരാഗി തനിk് ലഭിc െമഡിkൽ േസവനŋൾk് അടേkE കുറc് തുക അെlŋിൽ മുഴുവൻ തുക അടcുെവnും പണമടയ്kുn സമയt് തനിk് ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ് ലഭിkുnതിന് അർഹതയുെEn് മനsിലാkുnുെവnും കരുതുക. നിർ|യം കഴിm ്30 ദിവസtിനുllിൽ േരാഗി അധികമായി അടcിരിkുn തുക അയാൾk്/അവർk് തിരിെക നൽകുnതാണ്.

ജി. നിരസിkലിെn വിവരŋൾ ഉൾെkാllിcുെകാEുll അറിയിp ്1. ചാരിLി െകയറിനുll / ഫിനാൻഷ0ൽ അസിsൻസിനുll േരാഗിയുെട അേപk നിരസിkെpടുേmാൾ, േരാഗിk ്ഒര ുനിരസിkൽ അറിയിp് ലഭിkും, അതിൽ ഇനിpറയുnവ ഉൾെkാllിcിരിkും.

എ. നിരസിkാനുll കാരണം (കാരണŋൾ), OHMC, OMC തീരുമാനെt പിnുണയ്kുn നിയമŋൾ. ബി. തീരുമാനtിെn തീയതി; ഒpം സി. അpീലിേനാ പുനർപരിഗണനയ്േkാ ഉll നിർേdശŋൾ.

2. അഭ0ർtിc വിവരŋെളാnും അേപkകൻ നൽകുnിെlŋിലും േയാഗ0ത നിർ|യിkുnതിന് ആവശ0മായPത വിവരŋൾ OHMC, OMC-യുെട പkൽ ലഭ0മെlŋിലും, നിരസിkൽ അറിയിpിൽ ഇനിpറയുnവ ഉൾെkാllിkും:

• വിവരŋൾ അഭ0ർtിc തീയതി ഉൾെpെട, അഭ0ർtിcതും എnാൽ അേപkകൻ നൽകാtതുമായ വിവരŋളുെട വിവരണം;

Page 8: OHMC, OMC , OMC...OMC-യ ത •c pട t n . അŋ നയ ണŋ †, സ d0മ യ DSHS-കവ റജ ന യ അ k E കb പര ശ ധ k കയ , DSHS ആവശ0കതകള

• OHMC, OMC-യുെട പkൽ ലഭ0മായ വിവരŋെള അടിsാനമാkി ചാരിLി െകയറിെn / ഫിനാൻഷ0ൽ അസിsൻസിെn േയാഗ0ത നിർ|യിkാനാവിl എn Pപസത്ാവന; ഒpം

• നിരസിkൽ അറിയിpിെn തീയതിയിൽ നിn ്മുpത ്ദിവസtിനുllിൽ, മുm് അഭ0ർtിcതും എnാൽ അേപkകൻ നൽകാtതുമായ എlാ നിർdിഷ്ട വിവരŋളും അേപkൻ നൽകുകയാെണŋിൽ േയാഗ0ത നിർ|യിkെpടുെമn കാര0ം.

3. എlാ രEാം തല അpീലുകളും ൈPപസിംഗ് കmLി അവേലാകനം െചyും. ചാരിLി െകയർ / ഫിനാൻഷ0ൽ അസിsൻസ ്മുm് നിരസിcത ്ഈ അവേലാകനം ശരി വയ്kുകയാെണŋിൽ, േsL ്നിയമം അനുസരിc ്േരാഗിkും/ഗ0ാരEർkും െഹൽt് ഡിpാർd് മnിനും േരഖാമൂലമുll അറിയിp് അയയ്kും.

അനുമതി CപCകിയ

േയാഗ0താ നിർ|യവും തുകയും തീരുമാനിc ്കഴിmാൽ, താെഴ വിവരിcിരിkുn Pപകാരമുll അനുേയാജ0രായ വ0kികൾ, അേപkയും കൂെട വcിരിkുn വിവരŋളും Pകമബdമായി അവേലാകനം െചyും:

• േപഷ0n ്ഫിനാൻഷ0ൽ സർവീസസ് മാേനജർ/സുp�ൈവസ� $ 10,000 വെര

• െറവന0ൂ ൈസkിൾ ഡയറക്ടർ $100,000 വെര

• ൈവസ് Pപസിഡn് ഫിനാൻസ്/വി എഫ ്ഒ $100,000-ന് മുകളിൽ

േഡാക;ുെമേnഷനും െറേkാർഡുകളും

എ. രഹസ0ാtകത: അേപkയുമായി ബnെpd എlാ വിവരŋളും രഹസ0സoഭാവേtാെട സൂkിkെpടും. അേപkെയ പിnുണയ്kുn േരഖകളുെട പകർpുകൾ, അേപkാ േഫാമിെനാpം സൂkിkും.

ബി. ചാരിLി േകസുമായി ബnെpd േഡാക0ുെമnുകൾ, ൈകവശം വയ്kൽ നയം അനുസരിc്, ൈകവശം വയ്kുnതാണ്.