Niyamam part 2 rj

Preview:

Citation preview

ജി എം എം ജി എച് എസ് എസ്, പാലകാട്.

ൈഹസകൂൾ വിദയാർഥികൾകുള നിയമ

ോബാധന കാസ്.

എതെയത നിയമങൾ ഭാഗം രണ്

പാഠം 10 നിയമങളിോലയ് ഒെരതി ോനാടം

നിയമങളുെട ഉറവിടംഭരണഘടനയാണ്. നിയമങളുെട നിയമം

എോനാ അടിസാന നിയമം എോനാവിോശഷിപികാം.സിവിൽ, കിമിനൽ-

നിയമങൾ ഇങിെന 2 തരം.കടമകൾ- അവകാശങൾ ഇവപരസരപൂരകമാണ്.

നിയമങളിോലയ് ഒെരതി ോനാടം

കടമകൾ പാലികാൻ ചുമതലയുളവെര നിർബനികാനുളതാണ് നിയമം. അവകാശങൾ

സംരകണം ലഭികാനും, അത് ലംഘികെപടുോമാഴുള നഷം വകെവചു കിടാൻ സഹായികുനതാണ് നിയമം. കുറങെള

സംബനിച നിയമമാണ് കിമിനൽനിയമങൾ.511 വകുപുകൾ, 350 ോതാളം കുറങളുെട നിർവചനങളും

അവയ് ശികകളുമുണ്.1860 ൽബിടീഷുകാർ നടപിലാകിയ ശികാനിയമ സംഹിത ഇനും ഇനയ തുടരുനു.

കുറവും ശികയും

പാഠം 11

കുറവും ശികയും

ഇനയൻ ശികാനിയമം( ഇനയൻ പീനൽ ോകാഡ്-ഐ.പി.സി) െചറുതും വലുതുമായ 300 ോലെറ

കുറങളുെട നിർവചനങളും അവയുളശികകളും

ഇനയൻ പീനൽ ോകാഡ്

ജീവപരയനം തടവ്- 320 ആം വകുപ് ൈക െകാണ് അടിച് ോവദനിപികുക 323 ആം

വകുപ് ആയിരം രൂപ പിഴ, ഒരു വർഷം തടവ് കതിെകാണായാൽ പിഴ + മൂന് വർഷം തടവ്

ഗുരുതരമായി പരിോകൽപിചാൽ പിഴ+ ഏഴ് വർഷം തടവ്. തടിപറികാനാെണങിൽ പിഴ +

പത് വർഷം തടവ്. അശദമായി വാഹനോമാടിചാൽ ആയിരം + ആറുമാസം.

മരണം സംഭവിചാൽ പിഴ + രണ് വർഷം തടവ്. കൽപിചു കൂടി െകാല നടതിയാൽ

ജീവപരയനം അെലങിൽ മരണശിക നൽകും

ഇനയൻ പീനൽ ോകാഡ്

ആതരകയുെട ോപരിൽ ഒരാൾെചയുന കൃതയം കുറകരമാവുകയില .1973 െല കിമിനൽ നടപടി

നിയമസംഹിത, ോപാലീസും ോകസനവഷണവും െപാതുശലയതിെനതിോരആറസ്,ജാമയം( ോപജ് 60

മുതൽ 62 വെര)15 വയസിൽ താെഴയുളആൺകുടികോളാടും, സീകോളാടും ോസഷനിൽ

ഹാജരാകാൻആവശയെപടരുത്. താമസസലത് ോപായി ോചാദയം െചയണെമന് കിമിനൽ നടപടി

നിയമതിൽ പറഞിരികുനു.

ഐ.പി.സി

സാധാരണ പൗരന് അറസ് െചയാം അറസ് െചയുോമാൾ പാലിോകണ

നിബനനകൾ,ജാമയം, മുൻകൂർ ജാമയം, ജാമയംഎടുകുനെതങിെന, ോകാടതി കമം കിമിനൽ

െസഷൻസ് ോകസുകളുെട വിചാരണ( ോപജ് 63 മുതൽ 71 വെര)

നിയമവും പകൃതി സംരകണവും

പാഠം 12

പരിസിതി സംരകണ നിയമം

നമുെട ആവശയങൾകുളെതലാം പകൃതിയിൽ ഉണ് . എനാൽ നമുെട അതയാഗഹെതതൃപിെപടുതുവാൻ

പകൃതികും കഴിയില-ഗാനിജി. 1972 ജൂലായ് 5 ആം തീയതി ോസാക് ോഹാമിൽ(സവീഡൻ) ോലാകപരിസിതി

സോമളനം. അനെതപധാനമനി ശീമതി ഇനിരാഗാനി പെങടുതു. പരിസിതി എനാൽ

ശുദജലം,വായു, ഭൂമി എനിവയും ജലം,വായു,ഭൂമി, വസുകൾ എനിവയിടയിൽ നിലനിൽകുനഅോനയാനയ

ബനങളും ഉൾെപടും.

ഇനയ നടപാകിയ പരിസിതി നിയമങൾ

1974 ൽ ജല (മലിനീകരണ,നിോരാധന,നിയനണ)നിയമം. 1981 ൽ വായു(മലിനീകരണ,നിോരാധന,നിയനണ)നിയമം. 1976 ൽ

ഭരണഘടനാ ോഭദഗതിയിലൂെട ഇവ രണും ോസറിൽ നിന് സംയുക ലിസിോലക് മാറി. 1972 െല വനയജീവി സംരകണ നിയമം, 1991 ൽ ോഭദഗതിോയാെട വനയ

മൃഗോവടയ് ൈലസൻസ് െകാടുകുനത് അവസാനിപിചു. 1980 ൽ പാർലെമന് വന സംരകണ നിയമം പാസാകി. 1986 ൽ പരിസിതി സംരകണ നിയമം

ഉപോഭാകാവും നിയമവും

പാഠം 13

ഉപോഭാകാവും നിയമവും

സാധനങൾ വാങുോമാഴും ോസവനങൾ ഉപോയാഗെപടുതുോമാഴും

ഉപോഭാകാകൾ വഞികെപടുനതിെനതിോര ഉള

നിയമങളാണ് 1986 െല ഉപോഭാകൃ സംരകണനിയമം

തർകപരിഹാര ോവദികൾ

ഒരു ോകാടിയിൽ അധികം വരുന തർകങളിൽ പരാതി െകാടുോകണത് നാഷണൽകമീഷനിൽആണ്.

െചയർമാൻ സുപീംോകാടതി ജഡജിോയാ റിടയർ െചയത സുപീംോകാടതി ജഡജിോയാആയിരികണം.20 ലകം മുതൽ

ഒരു ോകാടിയിൽ കവിയാതതുമായ തർകങളിൽ പരാതി െകാടുോകണത് സംസാന കമീഷനിൽആണ്. പസിഡന്

ഉോദയാഗതിലിരികുനോതാ റിടയർ െചയതോതാആയ ഒരു ൈഹോകാടതി ജഡജി ആയിരികണം.

തർകപരിഹാര ോവദികൾ

20 ലകതിൽ കവിയാതതർകങളിൽ പരാതി െകാടുോകണത് ജിലാോഫാറതിലാണ്. പസിഡന് ജിലാ

ജഡജിയായി നിയമികെപടാൻ ോയാഗയതയുളആളായിരികണം. പരാതി എഴുതി െകാടുകണം, നിശിതമാതൃകയില, എതിർകകിയുെട ോമൽ വിലാസം ോവണം, ഒറിജിനൽബില്, വകീൽ ോവണ. െതളിവുകൾ, വിചാരണ, വിധി എതിർകകിെകതിരാെണങിൽഅറസിന്വയവസഥയുണ്.

ോമാോടാർവാഹന നിയമങൾ

പാഠം 14

ോമാോടാർവാഹന നിയമങൾ

1939- ൽ ബിടീഷ് ഭരണകാലത് ഒരു നിയമംനടപാകിയിരുനു. 1989- ൽ പുതിയ ോമാോടാർ

വാഹന നിയമം പാർലെമന് പാസാകി. ോകന നിയമങൾ ഇനയയിൽഎലാവർകും

ബാധകമാണ്. പലതരം വാഹനങൾ, രജിസോടഷനും ൈഡവിങ് ൈലസൻസും, നിരതു

നിയമങൾ (16എണം), ചിഹങൾശദികുക( ോപജ് 81 മുതൽ 84 വെര)

റാഗിങ് നിോരാധന നിയമം (1998)

പാഠം 15

റാഗിങ്

ോകരളതിൽഈനിയമം ഒരു ദവിതല സംവിധാനമാണ്. വിദയാഭയാസസാപനതിെന തലവനിൽ ചില ചുമതലകൾ നികിപമാണ്. പരാതി കിടിയാൽ

ോപാലീസിന് ൈകമാറണം.കുറം-നിയമം-ശിക- സുപീംോകാടതിയുെട മാർഗനിർോദശങളിൽ

പരാമർശമുണ്.

നിയമസഹായതിന്

ോകരളാ ലീഗൽസർവീസസ് അോതാറിറി നിയമ സഹായഭവൻ,

ൈഹോകാർട് ോകാമൗണ് ,എറണാകുളം,െകാചി-682031

െടലി/ഫാക്;0484-2396717

( ോപജ് 86)

വിവര സാോങതിക നിയമം 2000

പാഠം 16

ഐ.ടി. ആകറ് 2000

വിവര സാോങതിക വിദയയുെട ഉപോയാഗം സുരകിതവും ഭദവും ആകുവാനും നിയനികുവാനും ോവണി ഇനയൻ

പാർലെമനിൽ 2000- തിൽ നടപിലാകിയ നിയമം. ൈസബർ കുറകൃതയങൾ,ഇനർെനറ്/ െമാൈബൽ

ോഫാൺഇവ ഉപോയാഗികുോമാൾശദിോകണകാരയങൾ, ഉതരവാദിതവങൾ( ോപജ് 88 മുതൽ 92 വെര)

െപാതുമുതൽ നശിപികുനത് തടയുന നിയമം-1984

പാഠം 17

നിയമം-1984

സമരങളുെട മറവിൽ െപാതുമുതൽ നശീകരണം പലോപാഴും നികുതിദായകെന

പണം നഷെപടാൻ ഇടവരുനു. െപാതുമുതൽസംരകണവും ഉതരവാദിതവവും പൗരധർമമാണ്.

െപാതുസലങളിെല പുകവലിശികാർഹമാണ്

പാഠം 18

പുകവലി നിയമം

2003- ൽനിയമതിെല നാലാം (4) വകുപ് പകാരംനിോരാധിചിടുണ്. 6 ആം വകുപ് പകാരം 18- ൽ

താെഴയുളവർക് െകാടുകുനതും,വിലന, പരസയം എനിവയും വിദയാഭയാസസാപനങളുെട 150 മീറർ

ചുറളവിൽ വിലനയും പരസയവും ശികാർഹമായകുറമാണ്. 2008 ഒോകാബർ 2 ആം തീയതി നടപിലാകി. പിഴ ചുമോതണ ഉോദയാഗസർ ( ോപജ് 96).

മാതാപിതാകളുോടയും മുതിർന പൗരനാരുോടയും ജീവനാംശതിനും

ോകമതിനുമായുള നിയമം-2007

പാഠം 19

നിയമം-2007

വാർദകയം ഇന് ഒരു പധാനെവലുവിളിയാണ്. ഈസാമൂഹയ പശം

പരിഹരികാൻ നടപിലാകിയനിയമമാണിത്. വൃദസദനങൾ-

െമയിനനൻസ് ൈടബയൂണൽ-ജീവനാംശം- 1973 െല കിമിനൽ നടപടി-

വാറന്

നിയമവും സാമൂഹയപരിഷകരണവും

പാഠം 20

' ഇനെല െചയോതാരബദം മൂഢർകിനെതആചാരമാകാം'- മഹാകവി കുമാരനാശാൻ.

സാമൂഹയ പരഷകരണതിനുള ഫലപദമായ ഒരു ഉപാധിയായി നിയമം

അംഗീകരികെപടിരികുനു. അടിമതം, െതാടുകൂടായമ,വിധവാവിവാഹം, സതിനിരുൽസാഹെപടുതൽ.

നിയമം

ൈശശവവിവാഹം നിരുൽസാഹെപടുതണം. വരന്21 ഉം വധുവിന് 18 ഉം ആണ് വിവാഹപായം. ഇത്

പാലികാതവിവാഹങൾ ശികാർഹമായകുറമാണ്. 1961- െല സീധന നിോരാധന നിയമം.

വിവാഹം കഴികുനത് പതിഫലമായിടാകരുത്. സീധന മരണം, ഗാർഹിക പീഢനസംരകണ

നിയമം, ോകരളകർഷക കടാശവാസ കമീഷൻ നിയമം( ോപജ് 102-104)

ബാലനീതി നിയമം

പാഠം 21

ഒരു രാഷതിെന ഭാവി കുടികളിലാണ്

കുടികെള സംരകികുകയും അവരുെട സർവോതാനുഖമായ വികാസം ഉറപുവരുതാനുള

ബാധയതയും സമൂഹതിനുണ്. അനാരാഷ കൺ െവൻഷനുകളും ഇത് ശരിെവയുനു. ബാലനീതി

ോബാർഡുകൾ നിരീകണനിലയങൾ-ജാമയതിനർഹർ- രകിതാകെളഅറിയികണം-കൗൺസിലിങ്, സാമൂഹിക ോസവനം,നലനടപ്-

പോതയക ഭവനതിെല താമസം, സുരകിതമായിടത് പാർപികൽ തുടങിയവയ് ഉതരവിടുെകാണ് വഴിെതറുന കുടികെള ൈകകാരയം െചയണം.

തർകങൾ പറഞു തീർകൽ

പാഠം 22

തർകങൾ പറഞു തീർകൽ

മനുഷയർ ഭിനസവഭാവകാരാണ്. പാചീന കാലത് ോഗാതങൾകിടയിൽ

തർകങൾ പതിവായിരുനു. പിനീട് ോഗാതസഭകൾ ഉണായി.

പിൽകാലത് ോകാടതികൾ രൂപെപടു. ആവുനത ോകസുകൾ

പറഞുതീർകാനാണ് ഗാനിജി തെന അഭിഭാഷകപവൃതികിടയിൽ ശമിചത്.

മാധയസനും നിയമം കരാറുണാകുനതിെന കുറിചുള നിയമം-

ആർബിോടഷൻആക്. ഇതനുസരിച് കകികൾനിയമികുനവർ ആർബിോടറർ

എനറിയെപടും. കുടുംബ ോകാടതികൾ ഒതുതീർപിെന

മാർഗം ഏറവും അനുോയാജയം- 1984 ൽ- ോകാടതികൾതെനയാണ് കുടുംബ ോകാടതിയുംമനഃശാസജർ, സാമൂഹയപവർതകർ

ഉണായിരികും രഹസയവിചാരണ-

പരസയ വിചാരണയില.

നിയമ ോസവനഅോതാറിറി നിയമം 1987 ൽെകാണുവനു.

സുപീം ോകാടതി നിയമ ോസവന സമിതി, ൈഹോകാടതി, ജിലാ- താലൂക് നിയമ ോസവന

സമിതികൾ എനിങെന നിലവിലുണ്.( ോപജ് 108,109,110) ഇവ നിയമസകരതാ

കാസുകളും നടതുനുണ്. ോകരള സംസാന നിയമ ോസവന അോതാറിറി

(KELSA) 9 ആം കാസ് വിദയാർതികൾക് നിയമസകരതാ പദതി എലാ സകൂളുകളിലും

നടപിലാകിയിടുണ്.

ോലാക് അദാലതുകൾ ' ജനങളുെട ോകാടതി'

ജഡജിമാർ, അഭിഭാഷകർ, സാമൂഹയപവർതകർഎനിവർപെങടുകും.

പോതയകം ഇരിപിടമില. ഒനിചിരികും (കകികളും) ഒതുതീർപയാൽ ോരഖെപടുതും കകികൾ ഒപിടണം.

ോകാടതി വിധിയായി മാറും. വിധി അനിമമായിരികും. ോകാടതി ഫീസ് ഇല. നടപടിചടങളുെട കാർകശയമില.

കാലതാമസം, ചിലവ് ഒഴിവാകാം. ഇരു കകികളുോടയും ോസഹം , ഒതുതീർപിന് അപീൽ ഇല. ഇരു കൂടർകും

ജയിച ോതാനൽ (Win-Win situation)

ോലാക് അദാലത് ഇവെയലാം വയവസ െചയതിരികുന ഒരു നിയമമാണ്

ലീഗൽസർവീസസ് അോതാറിറീസ് ആക്. നിയമ ോസവനമാണ് അതിെന ലകയം.

സംസാന െക. എൽഎസ് . എ . അദയകൻ ൈഹോകാടതി ജഡജി.

ജിലാതലഅദയകൻ ജിലാജഡജി. താലൂക് തല അദയകൻ താലൂകിെല ഏറവും സീനിയർ ജഡജി

അത് ഒരു Additional Judge or Sub. Judge

or Munsif or magistrate ആയിരികണം.

െപർമെനന് ോലാക് അദാലത്.

ഉപോയാഗ ോസവന ോമഖലയുമായി ബനെപട തർകങൾ പരിഹരികാനായി

1987 െല L.S. A. Act

2002 െല ലീ.സർ.അോതാ. അമൻ െമന് ആക് എനിവ പകാരം സാപിതമായ സംവിധാനം

( ോപജ് 112)

വിോനാദയാതയ് ഒരുങുോമാൾ

പാഠം 23

പഠനയാത

പഠനയാതകൾ വിോനാദപദവുംവിജാനദായകവുമാണ്. പഠനയാത

സംബനിച് സർകാർ ചില മാർഗനിർോദശങൾ പുറെപടുവിചിടുണ്.

( ോപജ് 114-115).

ൈലംഗീകാതികമങളിൽ നിന് കുടികൾകുളസംരകണ

നിയമം-2012

പാഠം 24

സംരകണനിയമം-2012

ബാലയവും കൗമാരവുെമലാം ജീവിതതിെല ഏറവും അനുഗഹീതവും നിർണായകവുമായ കാലഘടമാണ്. കുഞുങളാണ് നാെളയുെട പൗരനാരും

രാജയതിെനസമതും. കുഞുങെള മാനസികവും ശാരീരികവുമായി ഏെറ ോദാഷകരമായി ബാധികുന ഒനാണ് ബാല

ൈലംഗീക ചൂഷണം. ഈപശാതലതിലാണ് പാർലെമന്ഈനിയമം 2012 ജൂൺ 19 ന് രൂപം

െകാടുത് പാബലയതിൽ വരുതിയത്. ( ോപജ് 116 മുതൽ 119 വെര)

ോസവനഅവകാശ നിയമം

പാഠം 25

പൗരാവകാശ ോരഖ

പൗരനും സർകാരും തമിലുള ഉടമടിയാണ് പൗരാവകാശ ോരഖ.

1991 ൽബിടൻ,1997 ൽഇനയയും ഇത്സവീകരിചു. ോസവനാവകാശ നിയമം ോകരള നിയമസഭ2012 നവംബർ 1 മുതൽ നടപിലാകി. ( ോപജ് 120 മുതൽ 122 വെര)

പാഠം 26

2013- െല കിമിനൽ നിയമ ോഭദഗതികൾ

ഇനയൻ ശികാ നിയമ ോഭദഗതികൾ(IPC)

സവയം പതിോരാധം ഏെതലാം സാഹചരയങളിൽ അവകാശമായി ഉനയികാം എന IPC യിെല നൂറാം

വകുപിലാണ് ആദയ ോഭദഗതി.166 ആം വകുപിെലഅടുത ോഭദഗതി.376E, 326A,326B. 354A,B,C,D 370 തുടങി നിരവധി

നിയമ ോഭദഗതികൾ.

( ോപജ് 123-130).

നിയമപാഠം വാർഷിക പരീക സമയം ഒനര മണികൂർ

മാർക് 50

ഉതരം എഴുതുകa) സീപുരുഷ വിോവചനം പാടിെലനു ഭരണഘടന

അനുശാസികുനുെവങിലും ബസിൽസീകൾക് സീറ് സംവരണം െചയതിരികുനത് എനുെകാണ്?

b) ഭരണഘടനയുെട ........ അനുോഛദം ബാലോവല നിോരാധികുനു.c)" നമുെട ആവശയങൾകുളെതലാം പകൃതിയിൽ ഉണ് . എനാൽ

നമുെട അതയാഗഹെതതൃപിെപടുതുവാൻ പകൃതികും കഴിയില” ഈ വാകുകൾആരുോടതാണ്?

d) അനയായമായി തടവിലാകട ഒരാെള വിടുവികാൻ ഉപോയാഗികുന റിട് ?e) ഭാരയാഭർതാകനാർ തമിലുള തർകം ഒതുതീർപിലൂെട

പരിഹരികുനതിന് നടപാകെപട നിയമം (two & half mark)

പൂരിപികുകa) .......... സംരകികാൻഏെതാരു പൗരനും സുപീം

ോകാടതിെയ ോനരിട് സമീപികാം.b) ഭരണഘടന പാസാകിയ വർഷം.........ആണ്.c) ോകാസ് െചയാത ോഹാണിെന പടം ോറാഡരുകിൽ

െകാടുതിരികുനതിെനഅർതം ..........എനാണ്.d) ഭാരതതിൽഎലാ കുറകൃതയങോളയും

ഉൾെപടുതിയിരികുനസമഗവും സർവാോശഷിയുമായ നിയമസംഹിതയാണ് .........

e) ബിടനിെല ജനാധിപതയതിെനഅടിതറബിടനിെല ജനങളുെട .......... ആണ്. (two & half mark)

ോചരും പടി ോചർകുക a) ലീഗൽസർവീസസ് അോതാറിറി - ഗാമസഭb) പാർലെമന് - കിമിനൽ ോകസുകൾc) ൈഹോകാടതി - സിവിൽ ോകസുകൾd) രാഷപതി - ോഹബിയസ്

ോകാർപസ്e) മുൻസീഫ് ോകാടതി -കാരയനിർവഹണം f) മജിസ്ോടറ് ോകാടതി - ോലാകാദാലത് - നിയമനിർമാണം (3 mark)

മൂോനാ നാോലാ വാകയതിൽഉതരെമഴുതുക

a) സീധനം എനതിെന നിർവചനം എന്?b) പബിക് സർവീസ് കമീഷെന ചുമതലകൾഎന്?c) നമുെട ഭരണഘടനയുെട ലകയങൾഎെനലാം?d) ൈടബയൂണലുകൾഎനാൽഎന്?e) വനസംരകണനിയമതിെന ഉോദശങൾ?

f) െതരെഞടുപ് കമീഷൻ?

(12 mark)

ഉതരെമഴുതുക

a) കുടികൾക് ഭരണഘടന നൽകുന പരിരകകൾഎെനലാം?b) ഭരണഘടന നൽകുനസവാതനയങൾഎെനലാം?c) െസർോഷാറാറി റിട് എനാെലന്?d) ബജറ് എനാെലന്? ഇതിെന പോതയകതകൾഏവ?

e) നിർോദശകതതവങൾഎെനലാം? (15 mark)

ഉതരങൾ1.a) സീകളുെട സുരക ഉറപാകുനതിന് b) കുടുംബ ോകാടതി നിയമം c) 24

d) മഹാതാഗാനി e) ോഹബിയസ് ോകാർപസ്2.a) മൗലികഅവകാശങൾ b) 1949 നവമർ 26

c) നിർബനമായും ോഹാൺഅടികണം d) ഇനയൻ ശികാ നിയമം3.a) ോലാകഅദാലത് b) നിയമ നിർമാണംc) ോഹബിയസ് ോകാർപസ് d) കാരയ നിർവഹണംe) സിവിൽ ോകസുകൾ f) കിമിനൽ ോകസുകൾ

നിയമപാഠം വാർഷിക പരീക സമയം 1 മണികൂർ മാർക് 20

സംഘടികുവാനുളഅവകാശമാണ് ............. മൗലികാവകാശം നമുെട രാഷതിെനആധാരശിലയാണ് ........... മോതതരതവം

ആർഷഭാരത മനം .........എനതാണ്. ോലാകാ സമസാ സുഖിോനാഭവനു......... ോലാക സഭയിൽ മാതോമഅവതരിപികുകയുളു. ധനകാരയ ബിലുകൾ

ഉോദയാഗസ വിഭാഗം നമുെട ഭാരതതിെന ......... ആണ്. നെടലാണ് ഗവെണനിെന പണം സൂകികുന സാപനങളാണ്..............

ടഷറികൾ ൈഹോകാടതി വിധിെകതിെരഅപീൽ ോപാോകണത് ........ ആണ്.

സുപീംോകാടതിയിൽ

സുപീംോകാടതിയുെട ഏറവും പധാന കർതവയം .........ആണ്. മൗലികാവകാശസംരകണം.

റിട് എന വാകിനർഥം ......... കൽപന ഇനയൻ ജനാധിപതയതിെനഅടിസാന ശിലകളാണ് ........

പഞായതുകൾ ോമാോടാർ വാഹന നിയമങളുെട ഒരു പധാന ഭാഗമായ ............ എലാവരും അറിഞിരികണം

നിരതു നിയമങൾ

നിയമനിർമാണ വിഭാഗം

സംസാന നിയമ നിർമാണ സഭ

ോലാകസഭ

?

? ? ??

പൂർതിയാകുക

Prepared by

JEYANTHY.R

HSA(SS)

GMMGHSS

PALAKKAD